യന്ത്രങ്ങൾ

യന്ത്രങ്ങൾ

യഥാവിധി തയ്യാറാക്കിയ യന്ത്രങ്ങൾക്ക് ചുറ്റും എപ്പോഴും ഒരു സംരക്ഷണവലയം സൃഷ്ടിക്കപ്പെടും. യന്ത്രങ്ങൾ ധരിച്ചിരിക്കുന്ന വ്യക്തിക്ക് അല്ലെങ്കിൽ അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് സദാ ആ വലയം സംരക്ഷണം നൽകുന്നത് കൊണ്ട് ഏതൊരു ദുഷ്ട ശക്തികൾക്കും ഒരു തരത്തിലും അടുക്കാൻ സാധിക്കുകയില്ല. എന്നാൽ ഉത്തമനായൊരു ആചാര്യന് മാത്രമേ യന്ത്രങ്ങൾ യഥാവിധി തയ്യാറാക്കുവാൻ സാധിക്കൂ! ഗ്രഹദോഷങ്ങളകറ്റാനും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷയ്ക്കായും യന്ത്രങ്ങൾ ആചാരവിധി പ്രകാരം തയ്യാറാക്കി ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്!

യന്ത്രങ്ങൾ

അപ്പോയിൻ്റ്മെൻ്റ് എടുക്കാനും ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെയുള്ള ഫോം പൂരിപ്പിയ്ക്കുക.

“ ഭാരതീയ ജ്യോതിഷത്തിന്റെ സവിശേഷമായ പ്രത്യേകതയാണ് യോഗങ്ങൾ. രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനവും ഗ്രഹങ്ങളുടെ ഭാവബലവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ജാതകത്തിലെ യോഗങ്ങളുടെ രുപീകരണം നടക്കുന്നത്. ”