ആർഷ ഭാരത സംസ്കാരത്തിൽ ജ്യോതിഷം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സൂര്യന്റെയും ചന്ദ്രന്റെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തെ അതാത് കാലങ്ങളിൽ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. ഇത് പ്രവചിക്കാനും, അതാത് കാലങ്ങളിൽ വേണ്ട പരിഹാരങ്ങൾ ചെയ്തു കഷ്ടകാലത്തിന്റെ തീവ്രത കുറയ്ക്കാനും ജാതക പരിശോധനയിലൂടെ സാധിക്കും. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ കാലങ്ങളും ആ വ്യക്തിയുടെ ജാതകം നോക്കി നിർണ്ണയിക്കാൻ ഒരു ഉത്തമ ജ്യോതിഷിക്ക് മാത്രമേ സാധിക്കൂ!
അപ്പോയിൻ്റ്മെൻ്റ് എടുക്കാനും ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെയുള്ള ഫോം പൂരിപ്പിയ്ക്കുക.
“ ഭാരതീയ ജ്യോതിഷത്തിന്റെ സവിശേഷമായ പ്രത്യേകതയാണ് യോഗങ്ങൾ. രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനവും ഗ്രഹങ്ങളുടെ ഭാവബലവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ജാതകത്തിലെ യോഗങ്ങളുടെ രുപീകരണം നടക്കുന്നത്. ”