ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നു പോകാത്തവരായി ആരും തന്നെയില്ല. ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനപ്രകാരം ഗുണങ്ങളും ദോഷങ്ങളും ഓരോ വ്യക്തിക്കും അതാത് കാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ ഒരു പരിധി വരെ രത്ന ധാരണം കൊണ്ട് കഷ്ടകാലങ്ങളുടെ ആധിക്യം കുറയ്ക്കാനും തടസ്സങ്ങൾ മാറ്റി ഭാഗ്യം കൈവരിക്കാനും സാധിക്കും എന്നത് ഒരു വാസ്തവമാണ്. ഒരുത്തമ ജ്യോതിഷാചാര്യന് മാത്രമേ ഓരോ വ്യക്തിയുടെയും ജാതകം പരിശോധിച്ച് ആ വ്യക്തിക്ക് വേണ്ട പരിഹാരങ്ങൾ നിർദ്ദേശിക്കാനും രത്ന നിർണയം നടത്താനും സാധിക്കൂ!
അപ്പോയിൻ്റ്മെൻ്റ് എടുക്കാനും ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെയുള്ള ഫോം പൂരിപ്പിയ്ക്കുക.
“ ഭാരതീയ ജ്യോതിഷത്തിന്റെ സവിശേഷമായ പ്രത്യേകതയാണ് യോഗങ്ങൾ. രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനവും ഗ്രഹങ്ങളുടെ ഭാവബലവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ജാതകത്തിലെ യോഗങ്ങളുടെ രുപീകരണം നടക്കുന്നത്. ”