സമ്പൂർണ്ണ ജാതക ഗണിതം

ഒരു വ്യക്തിയുടെ ജനന സമയത്തെയും ജന്മനക്ഷത്രത്തെയും ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ നിലയെയും അടിസ്ഥാനമാക്കിയാണ് ഒരു ജാതകം തയ്യാറാക്കുന്നത്. നേരിൽ പോകാതെ തന്നെ ലോകത്ത് എവിടെ നിന്നും നിങ്ങൾക്ക് ഞങ്ങളുടെ വിശ്വസ്ത ജ്യോതിഷ പണ്ഡിതരോട് സംസാരിക്കാനും ജാതകം തയ്യാറാക്കാനും സാധിക്കും!

Appointment


ജാതകപ്പൊരുത്തം

ഒരു ഉത്തമ വിവാഹ ജീവിതത്തിനു മനപ്പൊരുത്തം പോലെ തന്നെ അത്യാവശ്യവും നിർബന്ധവുമായ ഒന്നാണ് ജാതകപ്പൊരുത്തം. രണ്ടും ഒരു പോലെയുണ്ടായാലേ വിവാഹ ജീവിതം ഐശ്വര്യപ്രദമാവൂ! ഒരു ഉത്തമ ജ്യോതിഷിക്ക് മാത്രമേ തെറ്റുകൂടാതെ വിവാഹപ്പൊരുത്തം നിർണയിക്കാൻ സാധിക്കൂ.

Appointment


വാസ്തു നിർണയം

ഒരു ഗൃഹം നിർമ്മിക്കുന്നത് പലരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാൽക്കാരിക്കപ്പെടുന്നത് ആ ഗൃഹത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാകുമ്പോഴാണ്. ഇതിന് ഏറ്റവും നിർണ്ണായകമായ ഒന്നാണ് ആ ഗൃഹത്തിന്റെ വാസ്തു എന്നത്. അത് കൊണ്ട് തന്നെ ഒരു ഉത്തമ വാസ്തു വിദഗ്ധനെക്കൊണ്ട് മാത്രമേ നിങ്ങളുടെ സ്വപ്ന ഗൃഹത്തിന്റെയോ സ്ഥാപനത്തിന്റെയോ വാസ്തു പരിശോധിക്കാവൂ!

Appointment

About Astrology

ജ്യോതിഷം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ നിമിഷവും വിശകലനം ചെയ്യുന്നു. ഒരു വ്യക്തിയുടെ ജനനസമയത്ത് സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയുടെ സ്ഥാനം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യക്തിയെ പോസിറ്റീവും പ്രതികൂലവുമായ രീതിയിൽ സ്വാധീനിക്കുന്നു. ഈ മാറ്റങ്ങൾ പ്രവചിക്കുന്നതിനും ഗുണകരമായ ഗ്രഹങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും ദോഷകരമായ ഗ്രഹങ്ങളുടെ മോശം സ്വാധീനം ദുർബലപ്പെടുത്തുന്നതിനും അതുവഴി ഓരോ വ്യക്തിയെയും ഈ ഘട്ടങ്ങളിലൂടെ കടന്നുപോകാൻ സഹായിക്കുന്നതിനും ജ്യോതിഷം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് ഒരു സാക്ഷ്യപ്പെടുത്തിയ ജ്യോതിഷിയെ കൊണ്ട് നിങ്ങളുടെ ജാതകം പരിശോധിക്കുന്നത് വളരെ പ്രധാനം!

20+
years of

Experience

Contact Our Astrologer

+(91) 6238024552

10000+
Trusted

Clients

WhatsApp Number

+ (91) 6238024552

  • 100+

    Trusted by Million Clients

  • 30+

    Years of Experience

  • 7+

    Types of Horoscopes

സേവനങ്ങൾ

our services

സമ്പൂർണ ജാതക നിർണ്ണയം, ജാതകപ്പൊരുത്തം, വാസ്തു നിർണ്ണയം, മുഹൂർത്ത നിർണ്ണയം എന്നിങ്ങനെ പല വിധ സേവനങ്ങളും നിങ്ങൾക്ക് ഏറ്റവും മികച്ച ജ്യോതിഷ പണ്ഡിതനിൽ നിന്നും എത്രയകലെയിരുന്നുകൊണ്ടും ലഭ്യമാകുന്നതാണ്!

സമ്പൂർണ്ണ ജാതക ഗണിതം

Book Now

മുഹൂർത്തം

Book Now

പ്രശ്ന പരിഹാരങ്ങൾ

Book Now

യന്ത്രങ്ങൾ

Book Now

വിവാഹ പൊരുത്തം

Book Now

രത്ന നിർണയം

Book Now

വാസ്തു നിർണയം

Book Now

മറ്റു സേവനങ്ങൾ

Book Now